Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maveli Stores

Kannur

മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പുവ​രു​ത്തും: മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

ചെ​റു​പു​ഴ: സം​സ്ഥാ​ന​ത്തെ മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ കു​റ​ഞ്ഞ വി​ല​യി​ൽ ന​ല്ല ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്.

പാ​ടി​യോ​ട്ടു​ചാ​ലി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച സ​പ്ലൈ​കോ മാ​വേ​ലി സ്റ്റോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​എ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ങ്ങോം-​വ​യ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ല​ളി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രേ​ഷ്മ വി. ​രാ​ജു, പ​ഞ്ചാ​യ​ത്തം​ഗം സി.​കെ. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, വി.​വി. റ​സി​യ, രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ര​വി പൊ​ന്നം​വ​യ​ൽ, കെ. ​പ്ര​ഭാ​ക​ര​ൻ, എം.​കെ. ച​ന്ദ്ര​ൻ, പി.​എ​സ്. ഉ​സ്മാ​ൻ, രാ​ജ​ൻ, എം. ​ശ്രീ​ധ​ര​ൻ, മ​ഹേ​ഷ് കു​ന്നു​മ്മ​ൽ, രാ​ജേ​ഷ്, കെ. ​സ​നൂ​പ്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ കെ.​എ​ൻ. ബി​ന്ദു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Latest News

Corehub Up